ACNE
-
ഒറ്റമൂലികൾ
മുഖക്കുരു
യുവതീയുവാക്കളിൽ വളരെ മന:പ്രയാസം ഉണ്ടാക്കുന്ന ഒരു രോഗമാണിത്. മുഖത്ത് കവിളുകളിൽ ചുവന്ന തിണർപ്പുകൾ പ്രത്യക്ഷപ്പെടുമ്പോൾ സൗന്ദര്യ ബോധം ഉള്ളവരിലെല്ലാം ഞെട്ടലുണ്ടാക്കും. ബേക്കറി സാധനങ്ങളും മധുരവസ്തുക്കളും പൂർണമായി ഒഴിവാക്കണം.…
Read More »