keralaayush

  • സര്‍ക്കാര്‍ പദ്ധതികള്‍Photo of വയോമിത്രം പദ്ധതി

    വയോമിത്രം പദ്ധതി

    വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം 65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും, കൗൺസിലിംഗും, വൈദ്യസഹായവും, മരുന്നും സൗജന്യമായി നൽകുന്നു.…

    Read More »
  • ഔഷധസസ്യങ്ങൾPhoto of മല്ലി

    മല്ലി

    ശാസ്ത്രനാമം : Coriandrum sativum L.കുടുംബം : Apiaceaeഇംഗ്ലീഷ് : Coriandrumസംസ്കൃതം : ധാന്യകം,വിതുന്നകം,കുസ്തംബുര ഔഷധയോഗ്യഭാഗങ്ങൾ : ഇല, അരിരോഗസൂചന : അതിസാരം,ദഹനക്കുറവ്,പുകച്ചിൽ, ഛർദ്ദി, പനി,ദാഹംപ്രധാന മരുന്ന്…

    Read More »
  • സര്‍ക്കാര്‍ പദ്ധതികള്‍Photo of ആശ്വാസകിരണം

    ആശ്വാസകിരണം

    ഒരു മുഴുവൻ സമയ പരിചാരകന്‍റെ സേവനം ആവശ്യമാം വിധം കിടപ്പിലായ രോഗികളെയും മാനസിക ശാരീരിക വെല്ലുവിളി നേരിടുന്നവരെയും ഗുരുതര രോഗങ്ങളുള്ളവരെയും പരിചരിക്കുന്നവർക്ക് പ്രതിമാസ ധനസഹായം അനുവദിക്കുന്ന പദ്ധതിയണ്…

    Read More »
  • ഒറ്റമൂലികൾPhoto of അകാലനര

    അകാലനര

    അകാലനര മാറ്റാന്‍ ഒറ്റമൂലികള്‍ ഇതാ പൊടിച്ച് അഞ്ജനക്കല്ലും പൊടിച്ച പുനീലവും അറുപതുഗ്രാം വീതമെടുത്ത് ഇടങ്ങഴി കയ്യോന്നി നീരിൽ കലക്കി ഇടങ്ങഴി എണ്ണയും ചേർത്ത് ഇരുമ്പുപാതത്തിലാക്കി 7 ദിവസം…

    Read More »
  • ഔഷധസസ്യങ്ങൾPhoto of മരമഞ്ഞള്‍

    മരമഞ്ഞള്‍

    ശാസ്ത്രനാമം : Coscinium fenestratum (Goetgh.) Colebr.കുടുംബം : Menispermaceaeഇംഗ്ലീഷ് : Yellow vine,Tree turmeric False Calumbaസംസ്കൃതം : കാലേയകം,ദാരുഹരിദാ,ദാർവ്വീ, പർജനീ,പർജന്യാ ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്രോഗസൂചന…

    Read More »
  • ഔഷധസസ്യങ്ങൾPhoto of മണിത്തക്കാളി

    മണിത്തക്കാളി

    തുടവലം, മുടുങ്ങ, മുളകുതക്കാളി ശാസ്ത്രനാമം : Solanum americanum Mill. (Solanum nigrum Linn)കുടുംബം : Solanaceaeഇംഗ്ലീഷ് : Black nightshadeസംസ്കൃതം : കാകമാചി,കപോതംമാചിക. ഔഷധയോഗ്യഭാഗങ്ങൾ :…

    Read More »
  • ഔഷധസസ്യങ്ങൾPhoto of മഞ്ഞക്കടമ്പ്

    മഞ്ഞക്കടമ്പ്

    മലങ്കടമ്പ് ശാസ്ത്രനാമം : Haldina cordifolia (Roxb.)Ridsdaleകുടുംബം : Rubiaceaeഇംഗ്ലീഷ് : Halduസംസ്കൃതം : കദംബ(ക)ഃ, പീതദാരു, ഹരിദ്രുഃ,രുദ്രപുഷ്പി , മഹാദ്രുമ. ഔഷധയോഗ്യഭാഗങ്ങൾ : തൊലി,പൂവ്,വേര്.രോഗസൂചന :…

    Read More »
  • ഔഷധസസ്യങ്ങൾPhoto of ബ്രഹ്മി

    ബ്രഹ്മി

    നീര്‍ബ്രഹ്മി ശാസ്ത്രനാമം : Bacopa monnieri(L.) Pennellകുടുംബം : Plantaginaceaeഇംഗ്ലീഷ് : Bacopa,Thyme-leaved gratiolaസംസ്കൃതം : ത്രായമാണ,ത്രായന്തി,ബ്രഹ്മി,ശീതകാമിനി,സരസ്വതി, സോമ. ഔഷധയോഗ്യഭാഗങ്ങൾ : സമൂലംരോഗസൂചന : ഓർമ്മക്കുറവ്,മനോവികാരം, രക്തക്കുറവ്,…

    Read More »
  • ഔഷധസസ്യങ്ങൾPhoto of പ്രസാരണി

    പ്രസാരണി

    തലനീളി ശാസ്ത്രനാമം : Merremia tridentata (L.) Hallier f.കുടുംബം : Convolvulaceaeഇംഗ്ലീഷ് : Arrow-leaf Morning gloryസംസ്കൃതം : പ്രസാരണി, ഭദ്രപര്‍ണി, സാരണി ഔഷധയോഗ്യഭാഗങ്ങൾ :…

    Read More »
  • ഔഷധസസ്യങ്ങൾPhoto of പൊന്നാങ്കണി

    പൊന്നാങ്കണി

    മീനങ്ങാണി, മീനാങ്കണ്ണി ശാസ്ത്രനാമം : Alternanthera sessilis (L.) R.Br.ex DC.കുടുംബം : Amaranthaceaeഇംഗ്ലീഷ് : Sessile Joyweedസംസ്കൃതം : മത്സ്യാക്ഷീ, മത്സ്യാദനീ ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്,…

    Read More »
Back to top button
Close
Close