ഔഷധസസ്യങ്ങൾ

വിഷ്ണുക്രാന്തി

കൃഷ്ണക്രാന്തി

ശാസ്ത്രനാമം : Evolvulus alsinoides L.
കുടുംബം : Convolvuaceae
ഇംഗ്ലീഷ് : Dwarf Morning Glory
സംസ്കൃതം : ഹരികാന്തിജം, നീലപുഷ്പീ വിഷ്ണുദയിതം

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : ജ്വരം, ഓർമ്മക്കുറവ്, ബുദ്ധിമാന്ദ്യം
പ്രധാന മരുന്ന് : ജീവനീയ ഔഷധി

കൃഷ്ണക്രാന്തി

ഇന്ത്യയിലെമ്പാടും കണ്ടുവരുന്ന ചിരസ്ഥായിയായ ഓഷധി. ഇലപൊഴി യും വനങ്ങളിലും ചെങ്കൽ കുന്നുകളിലും നിലത്ത് പടർന്നു വളരുന്നു.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close