ഔഷധസസ്യങ്ങൾ

വിഷപ്പച്ച

വിഷമൂലി

ശാസ്ത്രനാമം : Clinacanthus nutans (Burm.f) Lindau
കുടുംബം : Acanthaceae
ഇംഗ്ലീഷ് : Snake Plant

ഔഷധയോഗ്യഭാഗങ്ങൾ : ഇല
രോഗസൂചന : പാമ്പുവിഷം, പ്രമേഹം

തെക്കുകിഴക്കൻ ഏഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചേർന്ന ഔഷധസസ്യം. ഒരു മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഈ സസ്യം ഇപ്പോൾ കേരളത്തിലെ കാടുകളിലും വളർന്നുകാണുന്നു. പാമ്പു വിഷത്തിനുള്ള നാട്ടുചികിത്സയിലും ഒറ്റമൂലി ചികിത്സയിലും ഉപയോഗിക്കുന്നു.

വിഷമൂലി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close