ഔഷധസസ്യങ്ങൾ

വള്ളിപ്പാല

നഞ്ചനപ്പച്ച

ശാസ്ത്രനാമം : Tylophora indica (Burm. f.) Merr.
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Emetic Swallow wort
സംസ്കൃതം : ആധ്രപാചക, ശ്വാസഘ്നി, ലതാക്ഷീരി

ഔഷധയോഗ്യഭാഗങ്ങൾ : ആസ്ത്മ, വണം,അതിസാരം
രോഗസൂചന : ഇല, വേര്

ആസ്ത്മയ്ക്ക് ഒറ്റമൂലിയായി ഉപയോഗിച്ചുവരുന്ന വള്ളിച്ചെടി. കേരളത്തി ലെ കുറ്റിക്കാടുകളിലും കാവുകളിലും വളരുന്ന ചുറ്റിപ്പടരുന്ന സസ്യം.

നഞ്ചനപ്പച്ച

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close