സര്‍ക്കാര്‍ പദ്ധതികള്‍

വയോമിത്രം പദ്ധതി

വളരുന്ന കേരളം വളര്‍ത്തിയവര്‍ക്ക് ആദരം

പ്രായമുള്ളവർക്കായി മൊബൈൽ ക്ലിനിക്ക് സേവനം

65 വയസ്സിന് മുകളിൽ പ്രായമുള്ളവർക്ക് നഗരപ്രദേശങ്ങളിൽ മൊബൈൽ ക്ലിനിക്കും, കൗൺസിലിംഗും, വൈദ്യസഹായവും, മരുന്നും സൗജന്യമായി നൽകുന്നു. വരുമാന പരിധി ബാധകമല്ല.

കിടപ്പുരോഗികൾക്കായി പാലിയേറ്റീവ് കെയർ സർവീസ്

കിടപ്പുരോഗികളുടെ വീടുകളിൽ പോയി പാലിയേറ്റീവ് ഹോം കെയർ നൽകുന്നു.

മറ്റ് സേവനങ്ങൾ

  • പ്രത്യേക മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുന്നു.
  • സല്ലാപം, സ്നേഹയാത്ര എന്നിവ പോലുള്ള പ്രത്യേക വിനോദ പരി പാടികൾ വയോജനങ്ങൾക്കായി രൂപകൽപ്പന ചെയ്തുവരുന്നു.
  • പ്രോജക്ട് ഏരിയയിലെ എൻ.ജി.ഒ സ്ഥാപനങ്ങളുടെ സഹായത്തോടെ സ്പോൺസർഷിപ്പ് പരിപാടികൾ സംഘടിപ്പിക്കുന്നു.
  • ആരോഗ്യവും ക്ഷേമവുമായി ബന്ധപ്പെട്ട (പ്രത്യേകപരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു.
  • മേഖലയിലെ വാർദ്ധക്യവുമായി ബന്ധപ്പെട്ട സാമൂഹ്യ വിഷയങ്ങളിൽ (പുനരധിവാസം മുതലായവ) വയോ മിത്രത്തിന്റെ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുന്നു.


 

Tags
Show More

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close