ഔഷധസസ്യങ്ങൾ

വയല്‍ച്ചുള്ളി

നീര്‍മുള്ളി

ശാസ്ത്രനാമം : Hygrophila auriculata (Schumach.) Heine
കുടുംബം : Acanthaceae
ഇംഗ്ലീഷ് : Marsh Barbel, Long leaved Barleria
സംസ്കൃതം : ഏകകണ്ടകം, കോകിലാക്ഷം,
ഇക്ഷുര, വ്രജകണ്ടകം

ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്, ഇല, വിത്ത്, വേര്
പ്രധാന മരുന്ന് : കോകിലാക്ഷം കഷായം
രോഗസൂചന : ആമവാതം, നീർക്കെട്ട്, വാതരക്തം മൂത്രത്തിൽ കല്ല്

ഇന്ത്യ, മ്യാന്മർ, ഇന്തോ-ചൈന എന്നീ മേഖലകളിൽ കാണപ്പെടുന്ന ഏക വർഷിയായ സസ്യം. ഒരു മീറ്റർ വരെ ഉയരത്തിൽ വളരാറുള്ള ഇവ നെൽ വയലുകളിലും ചതുപ്പുകളിലും സാധാരണമാണ്. പത്രകക്ഷങ്ങളിൽ നീണ്ടു കൂർത്ത മുള്ളുകളുണ്ട്.

വയല്‍ച്ചുള്ളി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close