ഔഷധസസ്യങ്ങൾ

രുദ്രാക്ഷം

അക്ഷാ, രുദ്രാക്ഷ, ശിവാക്ഷ

ശാസ്ത്രനാമം : Elaeocarpus sphaericus, (Gaertn .) K.Schum.
കുടുംബം : Elaeocarpaceae
സംസ്കൃതം : അക്ഷാ, രുദ്രാക്ഷ, ശിവാക്ഷ
ഇംഗ്ലീഷ് : Blue Marble Tree, Rosary Nut, Ütrasum Bead tree

ഔഷധയോഗ്യഭാഗങ്ങൾ : ഫലം, കുരു
പ്രധാന മരുന്ന് : രുദ്രാക്ഷഷഡംഗാദി കഷായചൂർണ്ണം
രോഗസൂചന : ഹൃദ്രോഗം, ഉറക്കമില്ലായ്മ,
മാനസിക രോഗം, ചിക്കൻപോക്സ്

വടക്ക് കിഴക്കേ ഇന്ത്യയിലും മ്യാന്മാർ മുതൽ മലേഷ്യ വരെയുള്ള മേഖ ലകളിലും കണ്ടുവരുന്ന ഇടത്തരം വൃക്ഷം. കേരളത്തിലെ ഉദ്യാനങ്ങളിൽ നട്ടുവളർത്തുന്നു. ഈശ്വരഭക്തിയുടെയും വിശ്വാസത്തിന്റേയും പ്രതീകമാ യി ധരിക്കുന്ന രുദ്രാക്ഷമാലയിൽ ഉപയോഗിക്കുന്നു.

രുദ്രാക്ഷം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close