ഔഷധസസ്യങ്ങൾ

രക്തചന്ദനം

ശാസ്ത്രനാമം : Pterocarpus santalinus L.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Red sandal wood

ഔഷധയോഗ്യഭാഗങ്ങൾ : കാതൽ
രോഗസൂചന് : ത്വക് രോഗങ്ങൾ, പുകച്ചിൽ, രക്തദുഷ്ടി, മുഖക്കുരു, കറുത്ത പാടുകൾ
പ്രധാന മരുന്നുകൾ : ചന്ദനാദിവർത്തി, അഷ്ടാക്ഷരിഗുളിക
സംസ്കൃതം : രക്തചന്ദനം, രക്തസാരം, ഹരിചന്ദനം, രഞ്ജനം

എട്ടുമീറ്റർ വരെ ഉയരത്തിൽ വളരുന്ന ചെറുവൃക്ഷം. ഔഷധാവശ്യങ്ങൾ ക്കായി നട്ടുവളർത്തുന്നു. കാതലിനു കടുംചുവപ്പുനിറം. തൊലി വെട്ടിയാൽ ചുവന്ന കറ വരും.

രക്തചന്ദനം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close