ഔഷധസസ്യങ്ങൾ

മൂവില

ശാസ്ത്രനാമം : Pseudarthria viscida (L.) Wight & Arn.
കുടുംബം : Leguminosae
സംസ്കൃതം : അംശുമതി, ചിത്രപർണീ, ശാലപർണീ, സാലപർണീ

ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : പ്രമേഹം അർശസ് ഹൃദ്രോഗം, ഛർദ്ദി, നേത്രരോഗങ്ങൾ, കൃമി

പ്രധാന മരുന്നുകൾ : അഗസ്ത്യരസായനം, ബലാജീരകാദികഷായം

ഇന്ത്യൻ ഉപദ്വീപിലും ശ്രീലങ്കയിലുമുള്ള ആർദ ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും കാണപ്പെടുന്ന ചെറിയ കുറ്റിച്ചെടി. മുക്കാൽ മീറ്ററോളം ഉയരത്തിൽ വളരാറുണ്ട്. ദശമൂലത്തിലെ ചെറുപഞ്ചമൂലത്തിലെ ഒരു സസ്യമാണിത്.

മൂവില

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close