ഔഷധസസ്യങ്ങൾ

മുരിങ്ങ

ശിഗ്രു

ശാസ്ത്രനാമം : Moringa pterygosperma Gaertn.
കുടുംബം : Moringaceae
ഇംഗ്ലീഷ് : Drumstick Tree
സംസ്കൃതം : ശിഗ്രു,ശോഭാജന

ഔഷധയോഗ്യഭാഗങ്ങൾ : തൊലി, ഇല,കുരു,വേര്
പ്രധാന മരുന്നുകൾ : കൊട്ടംചുക്കാദി തൈലം, കാർപ്പാസാസ്ഥ്യാദി തൈലം, കാർഡൊകൈയർടാബ്ലെറ്റ്
രോഗസൂചന : നീര്,രക്തക്കുറവ്, നേത്രരോഗങ്ങൾ, ദുർമ്മേദസ്സ്

ഇന്ത്യയിലുടനീളം നട്ടുവളർത്തുന്ന ചെറു വൃക്ഷം, കേരളത്തിലെ വീട്ടു പറമ്പുകളിൽ സാധാരണമാണ്. ദുർബലമായ കാണ്ഡമുള്ള ഇതിന്‍റെ ഇലകളും കായ്ക്കളും കറിവെക്കാനുപയോഗിക്കുന്നു.

മുരിങ്ങ പൂവ്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close