മുത്തിള്‍

കുടങ്ങല്‍, വല്ലാരച്ചീര
ശാസ്ത്രനാമം : Centella asiatica (L.) Urb.
കുടുംബം : Apiaceae
ഇംഗ്ലീഷ് : Indian Pennywort
സംസ്കൃതം : ബ്രാഹ്മീ, മണ്ഡകീ, മണ്ഡകപർണീ, സരസ്വതി
ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : ഓർമ്മക്കുറവ്, ക്ഷീണം, ത്വക് രോഗങ്ങൾ, ഉറക്കക്കുറവ്
പ്രധാന മരുന്നുകൾ : ബ്രാഹ്മരസായനം, വിഗർ പ്ലസ്
ഏഷ്യയിലേയും ആഫ്രിക്കയിലേയും ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടു വരുന്ന ഔഷധി. ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലെ ഈർപ്പമുള്ള സ്ഥലങ്ങളിലും നിലത്ത് പടർന്നു വളരുന്നു. ആയുർവേദത്തിലെ ഒരു രസായനൗഷധം. തലച്ചോറിലുള്ള ഞരമ്പുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.