ഔഷധസസ്യങ്ങൾ

ബ്രഹ്മി

നീര്‍ബ്രഹ്മി

ശാസ്ത്രനാമം : Bacopa monnieri(L.) Pennell
കുടുംബം : Plantaginaceae
ഇംഗ്ലീഷ് : Bacopa,Thyme-leaved gratiola
സംസ്കൃതം : ത്രായമാണ,ത്രായന്തി,ബ്രഹ്മി,ശീതകാമിനി,
സരസ്വതി, സോമ.

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : ഓർമ്മക്കുറവ്,മനോവികാരം, രക്തക്കുറവ്, ത്വക്ക്രോഗം, പ്രമേഹം,പനി.
പ്രധാന മരുന്നുകൾ : ബ്രഹ്മിഘൃതം, സാരസ്വതാരിഷ്ടം

ഉഷ്ണ മേഖലാപ്രദേശങ്ങളിലെമ്പാടും കണ്ടുവരുന്ന ഓഷധി. കേരളത്തിലെ സമതലങ്ങളിലെ ചതുപ്പുകളിലും കണ്ടൽക്കാടുകളിലും വളരുന്നു. നിലംപറ്റിവളരുന്ന ഈ സസ്യം ബുദ്ധിശക്തിക്കും ഓർമ്മശക്തിക്കും നല്ലതാണ്. ഉപയോഗത്തെ ആധാരമാക് ആയുർവേദം ഇതിനെ മേധ്യൗഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരുന്നു.

ബ്രഹ്മി

NB : ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close