പൊന്നാങ്കണി

മീനങ്ങാണി, മീനാങ്കണ്ണി
ശാസ്ത്രനാമം : Alternanthera sessilis (L.) R.Br.ex DC.
കുടുംബം : Amaranthaceae
ഇംഗ്ലീഷ് : Sessile Joyweed
സംസ്കൃതം : മത്സ്യാക്ഷീ, മത്സ്യാദനീ
ഔഷധയോഗ്യഭാഗങ്ങൾ : തണ്ട്, ഇല
രോഗസൂചന : കരൾ രോഗം, രക്താർശസ്സ്,
രക്തപിത്തം, തലവേദന
ഉഷ്ണമേഖലാ രാജ്യങ്ങളിൽ കാണപ്പെടുന്ന ഔഷധി. ചതുപ്പുകളിലും ഈർപ്പമുള്ള വയൽപ്രദേശങ്ങളിലും നിലത്ത് പറ്റി വളരുന്നു. ഇലക്കറിയായും ഉപയോഗിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.