ഔഷധസസ്യങ്ങൾ

പുന്ന

പുന്നാഗം

ശാസ്ത്രനാമം : Calophyllum inophyllum L.
കുടുംബം : Clusiaceae
ഇംഗ്ലീഷ് : Alexandrian Laurel, Indian Laurel,
Beauty Leaf, Oil nut Tree
സംസ്കൃതം : പുന്നാഗ

ഔഷധയോഗ്യഭാഗങ്ങള്‍ : തൊലി, വിത്തെണ്ണ, ഇല, വിത്ത്, പൂവ്
രോഗസൂചന : വ്രണം, വാതം, അതിസാരം, പ്രവാഹിക
പ്രധാന മരുന്നുകൾ : അസനഏലാദി കേരം, ഗുഗ്ഗലുതിക്തകം കഷായചൂർണ്ണം

ഉഷ്ണമേഖലാപ്രദേശങ്ങളിലെമ്പാടും കണ്ടുവരുന്ന ഇടത്തരം നിത്യഹരി തവൃക്ഷം. കേരളത്തിലെ സമതലങ്ങളിലുള്ള പുഴയോരങ്ങളിലും കണ്ടൽക്കാടുകളിലും വളരുന്നു. പാതയോരങ്ങളിലും പാർക്കുകളിലും വെച്ചുപിടിപ്പിക്കാറുണ്ട്.

പുന്ന

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close