ഔഷധസസ്യങ്ങൾ

പിച്ചകം

പിച്ചി, പിച്ചകമുല്ല, മാലതി

ശാസ്ത്രനാമം : Jasminum grandiflorum L.
കുടുംബം : Oleaceae
ഇംഗ്ലീഷ് : Royal Jasmine
സംസ്കൃതം : ഹൃദ്യഗന്ധാ, ചേതികാ,മാലതി, ജാതി

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : വായ്പ്പുണ്ണ്, ചൊറി,ചിരങ്ങ്, കരപ്പൻ, വ്രണം, ദന്തരോഗങ്ങൾ
പ്രധാന മരുന്നുകൾ : ജാത്യാദിഘതം, മാലത്യാദി കേരം

വടക്കുപടിഞ്ഞാറൻ ഹിമാലയ പ്രദേശങ്ങളിൽ വളരുന്ന ചിരസ്ഥായിയായ വള്ളിസസ്യം. ഉദ്യാനസസ്യമായി വീടുളിൽ നട്ടുപിടിപ്പിക്കുന്നു.

പിച്ചകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close