ഔഷധസസ്യങ്ങൾ

പാല്‍മുതുക്ക്

അഞ്ചിലത്താളി, മുതലക്കിഴങ്ങ്

ശാസ്ത്രനാമം : Ipomoea mauritiana Jacq.
കുടുംബം : Convolvulaceae
സംസ്കൃതം : ഇക്ഷഗന്ധാ, ഇക്ഷവല്ലി, ക്ഷീരവിദാരി, പയസ്വിനി, ഭൂമികൂഷ്മാണ്ഡ, വിദാരി
ഇംഗ്ലീഷ് : Greater Glory, Giant potato

ഔഷധയോഗ്യഭാഗങ്ങൾ : മൂലകന്ദം (Tuberous root)
രോഗസൂചന : ഛർദ്ദി, ത്വക്ക് രോഗങ്ങൾ, പുകച്ചിൽ, തളർച്ച, മെലിച്ചിൽ
പ്രധാന മരുന്നുകൾ : വിദാര്യാദ്യാസവം, വിദാര്യാദിലേഹ്യം

ഉഷ്ണമേഖലാരാജ്യങ്ങളിൽ വളരുന്ന ആരോഹിസസ്യം. ആർദ്ര ഇലപൊഴിയും വനങ്ങളിലും, നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു. ശരീരം ശക്തിപ്പെടുത്തുകയും തടിവർദ്ധിപ്പിക്കുകയും ചെയ്യുന്ന ഔഷധമാണിത്.

പാല്‍മുതുക്ക്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close