ഔഷധസസ്യങ്ങൾ

പലകപ്പയ്യാനി

പയ്യാഴാന്ത, വാള്‍പ്പാതിരി, ആഴാന്ത

ശാസ്ത്രനാമം : Oroxylum indicum (L.) Kurz
കുടുംബം : Bignoniaceae
ഇംഗ്ലീഷ് : Indian Trumpet Flower, Broken Bones Plant
സംസ്കൃതം : ശ്യോനാകം, ശോഷണ ദീർഘവൃന്ത, ഡുണ്ഡകം

ഔഷധയോഗ്യഭാഗങ്ങൾ : വേര്,അപക്വഫലം
രോഗസൂചന : അതിസാരം, വാതം, അഗ്നിമാന്ദ്യം, അരുചി, ചുമ, മൂത്രാശയരോഗങ്ങൾ, കർണ്ണരോഗങ്ങള്‍
പ്രധാന മരുന്നുകൾ : ധാന്വന്തരം 101 ആവർത്തി,
ദശമൂലഹരീതികി ലേഹ്യം

ദക്ഷിണേന്ത്യയിലേയും ശ്രീലങ്കയിലേയും സ്ഥാനിക വൃക്ഷം. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്ന ഇടത്തരം വൃക്ഷം. ദശമൂലത്തിലെ ബൃഹദ് പഞ്ചമൂലത്തിൽ ഉൾപ്പെടുന്നു.

പലകപ്പയ്യാനി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close