പരുവമരം

ശാഖോടം
ശാസ്ത്രനാമം : Streblus asper Lour.
കുടുംബം : Moraceae
ഇംഗ്ലീഷ് : Siamese Rough bush
സംസ്കൃതം : അക്ഷധോർത്തഃ, കർക്കശക്തദഃ, ഗവാക്ഷീ,
ഭൂതവൃക്ഷഃ, പീതഫലഃ, ശാഖോടകാ
ഔഷധയോഗ്യഭാഗങ്ങൾ : വേര്, തൊലി, ഇല
രോഗസൂചന : അതിസാരം, ചർമ്മരോഗങ്ങൾ, കുഷ്ഠം, പ്രവാഹിക
ഇന്ത്യയിലും മലേഷ്യയിലും ചൈനയിലും കണ്ടുവരുന്ന ചെറുവൃക്ഷം, കേരളത്തിലെ ആർദ്ര- വരണ്ട ഇലപൊഴിയും കാടുകളിലും സമതല ങ്ങളിലും വളരുന്നു. ഭൂതങ്ങൾ വസിക്കുന്ന മരം എന്നർത്ഥത്തിൽ ഭൂത് വ്യക്തി എന്നും പേരുണ്ട്.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.