ഔഷധസസ്യങ്ങൾ

നീര്‍മരുത്

ആറ്റുമരുത്, പുഴമരുത്

ശാസ്ത്രനാമം : Terminalia arjuna (Roxb.exdc DC.) Wight & Arn.
കുടുംബം : Combretaceae
ഇംഗ്ലീഷ് : White Murdah, Arjun
സംസ്കൃതം : അർജുന, കകുഭ, ഇന്ദ്രദുമ,ധവള, കൃഷ്ണസാരഥി

ഔഷധയോഗ്യഭാഗങ്ങൾ : തൊലി
രോഗസൂചന : ദുർമേദസ്സ്, വ്രണം, ഹൃദ്രോഗം, ക്ഷതം, ക്ഷയം, പ്രമേഹം, ദാഹം
പ്രധാന മരുന്നുകൾ : പാർത്ഥാരിഷ്ടം, അയസ്കൃതി

ഇന്ത്യയിലും ശ്രീലങ്കയിലേയും വരണ്ട ഇലപൊഴിയും വനങ്ങളിൽ വളരുന്ന വലിയ വൃക്ഷം. 30 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. പാതയോരങ്ങളിൽ നട്ടുവളർത്തുന്നുണ്ട്. ഉപയോഗത്തെ ആധാരമാക്കി ആയുർവേദത്തിൽ ഹൃദയോത്തേജക ഔഷധങ്ങളുടെ ഗണത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

നിര്‍മരുത്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close