നാഗപ്പൂവ്

ചുരുളി
ശാസ്ത്രനാമം : Mesua ferrea L.
കുടുംബം : Calophyllaceae
ഇംഗ്ലീഷ് : Ironwood tree
സംസ്കൃതം : നാഗകേസരം
ഔഷധയോഗ്യഭാഗങ്ങൾ : പൂവ്
രോഗസൂചന : രക്തപിത്തം, വാതരക്തം, അസ്ഥിരോഗം, നീര്
പ്രധാന മരുന്ന് : നാഗകേസരചൂർണ്ണം
ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന ഇടത്തരം നിത്യഹരിതവൃ ക്ഷം. കേരളത്തിലെ നിത്യഹരിത വനങ്ങളിലും കാവുകളിലും വളരുന്നു. ചതുർജാതം എന്ന സുഗന്ധൗഷധഗണത്തിൽ ഉൾപ്പെടുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.