ദന്തി

നാഗദന്തി
ശാസ്ത്രനാമം : Baliospermum solanifolium (Burm.)Sureshs
കുടുംബം : Euphorbiaceae
ഇംഗ്ലീഷ് : Wild Croton, Wild Castor, Wild Sultan Seed
സംസ്കൃതം : ഹസ്തിദന്തി, ദന്തി
ഔഷധയോഗ്യഭാഗങ്ങൾ : ഇല, വേര്
രോഗസൂചന : ത്വക് രോഗം, കൃമി, മൂത്രക്കല്ല്, ഗുല്മം, മഞ്ഞപിത്തം
പ്രധാന മരുന്നുകൾ : ദന്ത്യാരിഷ്ടം, ആവിൽത്തോലാദിഭസ്മം
ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്ന കുറ്റിച്ചെടി. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.