ഔഷധസസ്യങ്ങൾ

ദന്തപ്പാല

നീലപ്പാല, വെട്ടുപാല, വെണ്‍പാല

ശാസ്ത്രനാമം : Wrightia tinctoria R.Br.
കുടുംബം : Apocynaceae
ഇംഗ്ലീഷ് : Dyeing Rosebay, Dyer’s Oleander, Ivory Tree, Pala indigo plant
സംസ്കൃതം : ശ്വേതകുടജഃ, ഹയമാരകഃ

ഔഷധയോഗ്യഭാഗങ്ങൾ : ഇല, തൊലി, വിത്ത്
രോഗസൂചന : ത്വക്ക് രോഗങ്ങൾ,ചൊറിച്ചിൽ, താരൻ
പ്രധാന മരുന്നുകൾ : സോർസെറ്റ് ഓയിൽ, സോർസെറ്റ് ഓയിന്‍റ്മെന്‍റ്

ഇന്ത്യ, മ്യാന്മർ,തിമോർ എന്നീ രാജ്യങ്ങളിൽ കണ്ടുവരുന്ന ചെറുവൃക്ഷം. കേരളത്തിലെ ഇലപൊഴിയും വനങ്ങളിലും കാവുകളിലും കുന്നിൻ പ്രദേശങ്ങളിലും വളരുന്നു. വേനൽക്കാലത്താണു പൂക്കുന്നത്.

ദന്തപ്പാല

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close