ഔഷധസസ്യങ്ങൾ

തേറ്റാമ്പരല്‍

ചില്ലം

ശാസ്ത്രനാമം : Strychnos potatorum L.f
കുടുംബം : Loganiaceae
ഇംഗ്ലീഷ് : Clearing nut Tree
സംസ്കൃതം : നിർമ്മലഃ, അംബുപ്രസാദനം, ഉല്ലേപനീയം, തെളി, കതകാ, ചാക്ഷഷ്യഫലം

ഔഷധയോഗ്യഭാഗം : കുരു(വിത്ത്), വേര്
രോഗസൂചന : പ്രമേഹം മൂത്രാശയരോഗങ്ങൾ, നേത്രരോഗങ്ങൾ
പ്രധാന മരുന്നുകൾ : കതകഖദിരാദി കഷായം

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന ചെറിയ വൃക്ഷം. പശ്ചിമ ഘട്ടത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിൽ വളരുന്നു. അട്ടപ്പാടിയിലും ചിന്നാർ-മറയൂർ പ്രദേശങ്ങളിലും ഈ സസ്യം വളരുന്നുണ്ട്. ആസവാരിഷ്ടങ്ങൾ തെളിയിച്ചെടുക്കാൻ ഇതിന്റെ വിത്താണു ഉപയോഗിച്ചുവരുന്നത്. പ്രസവശുശ്രൂഷാമരുന്നുകളിൽ പ്രധാന ചേരുവയാണ്.

തേറ്റാമ്പരല്‍

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close