ഔഷധസസ്യങ്ങൾ

താലീസം

താലീസപത്രം

ശാസ്ത്രനാമം : Abies spectabilis(D.Don)Mirb. (Abies webbiana)
കുടുംബം : Pinaceae
ഇംഗ്ലീഷ് : Common Yew, East Himalayan Silver Fir.
സംസ്കൃതം : താലീസം, താലീപത്രം

ഔഷധയോഗ്യഭാഗങ്ങൾ : ഇല
രോഗസൂചന : ചുമ, ശ്വാസംമുട്ട്, ഛർദ്ദി
പ്രധാന മരുന്നുകൾ : താലീസപത്രാദിചൂർണ്ണം, താലീസവടകം, ഗാന്യൂൾസ്

ഹിമാലയസാനുക്കളിൽ വളരുന്ന വലിയ നിത്യഹരിതവൃക്ഷം.

താലീസം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close