താമര

ശാസ്ത്രനാമം : Nelumbo nucifera Gaertn.
കുടുംബം : Nelumbonaceae
ഇംഗ്ലീഷ് : Lotus
സംസ്കൃതം : അരവിന്ദം, അംബുജം, കമലം, നളിനം ,പത്മ, രാജീവം
ഔഷധയോഗ്യഭാഗങ്ങൾ : പൂവ്, പരിപ്പ്, തണ്ട്, കിഴങ്ങ്, പൂമ്പൊടി ര
രോഗസൂചന : രക്തപിത്തം, വിസർപ്പം,ദാഹം, പുകച്ചിൽ, വിഷവികാരങ്ങള്‍
പ്രധാന മരുന്നുകൾ : അരവിന്ദാസവം, ദ്രാക്ഷാദികഷായ ചൂർണം
പ്രധാനമായും ഏഷ്യയിലും ആസ്ട്രേലിയയിലും കാണപ്പെടുന്ന ഒരു ജല സസ്യം, കേരളത്തിലെ ശുദ്ധജലതടാകങ്ങളിലും കുളങ്ങളിലും വളരുന്നു.ഉദ്യാന സസ്യമായും വളർത്തുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.