ഔഷധസസ്യങ്ങൾ

തക്കോലം

ശാസ്ത്രനാമം : Illicium verum Hook.f.
കുടുംബം : Schisandraceae
ഇംഗ്ലീഷ് : Star Anise
സംസ്കൃതം : തക്കോല, കക്കോല, കോലകം, കൃതഫലം

ഔഷധയോഗ്യഭാഗങ്ങൾ : ഫലം, തൈലം
രോഗസൂചന : ദഹനപ്രശ്നങ്ങള്‍, രുചിയില്ലായ്മ, ചുമ, ശ്വാസംമുട്ട്
പ്രധാന മരുന്ന് : മുക്കാമുക്കടുകാദിഗുളിക, ദശമൂലാരിഷ്ടം

ഇന്തോ-മലേഷ്യൻ മേഖലയിലും ചൈനയിലും ആഫ്രിക്കയിലും കാണപ്പെടുന്ന ഇടത്തരം നിത്യഹരിത വൃക്ഷം. ആയുർവേദ ഔഷധങ്ങളിലും കറികളിലും സുഗന്ധവും ഗുണവും വർദ്ധിപ്പിക്കുവാൻ ചേർക്കുന്ന ഒരു സുഗന്ധമസാലവിള,

തക്കോലം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close