ഔഷധസസ്യങ്ങൾ

തകര

ചക്രത്തകര, തവര

ശാസ്ത്രനാമം : Senna tora (L.) Roxb.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Sickle senna
സംസ്കൃതം : ഊരനാക്ഷ, ചക്രമര്‍ദ്ദ, പ്രചന്ദ,
ദ്രദുഘ്ന, മേഷലോചന

ഔഷധയോഗ്യഭാഗങ്ങൾ : വിത്ത്, ഇല,സമൂലം
പ്രധാന മരുന്നുകൾ : കരപ്പൻ തൈലം, നാരായണതൈലം
രോഗസൂചന : ചർമ്മ രോഗങ്ങൾ, പുഴുക്കടി, ശ്വാസകോശരോഗങ്ങൾ

തെക്കേ അമേരിക്കൻ സ്വദേശിയായ ഈ ചെറുസസ്യം ഇന്ത്യയിലുടനീളം കണ്ടുവരുന്നു. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും തുറസ്സായ നാട്ടിൻ പുറങ്ങളിലും വളരുന്നു. പോഷകസമ്പുഷ്ടമായ ഇലക്കറികൂടിയാണിത്.

തകര

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close