സ്ഥാപനങ്ങൾ
ഡയറക്ടറേറ്റ് ഓഫ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ

സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ആയുഷ് കേരള വകുപ്പിന് കീഴിലാണ് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ വകുപ്പ് വരുന്നത്. ഡിപ്പാർട്ട്മെന്റ് ഓഫ് ഇന്ത്യൻ സിസ്റ്റംസ് ഓഫ് മെഡിസിൻ നിയന്ത്രിക്കുന്നത് ഡയറക്ടറാണ്
Contact us
Office of the Director.
Indian Systems of Medicine
Arogya Bhavan
P.B.No.182
Thiruvananthapuram- 695 001
Fax/Ph: 0471 2322620
Email : directorism@yahoo.com