ഔഷധസസ്യങ്ങൾ

ജീരകം

ശാസ്ത്രനാമം : Cuminum cyminum L.
കുടുംബം : Apiaceae
ഇംഗ്ലീഷ് : Cumin
സംസ്കൃതം : ജീരഃ, ഗൗരജീരക, ജീരം, മാഗധം

ഔഷധയോഗ്യഭാഗങ്ങൾ : അരി
രോഗസൂചന : ദഹനക്കുറവ്, അതിസാരം, കൃമി
പ്രധാന മരുന്നുകൾ : ജീരകചൂർണ്ണം, ജീരകാരിഷ്ടം

വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വ്യാപകമായി കൃഷിചെയ്തുവരുന്ന സുഗന്ധമസാല. 75 സെ.മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഏകവർഷ ഔഷധി.

ജീരകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close