ഔഷധസസ്യങ്ങൾ

ചെറൂള

ബലിപുഷ്പം

ശാസ്ത്രനാമം : Aerva lanata (L.)Juss.
കുടുംബം : Amaranthaceae
ഇംഗ്ലീഷ് : Javanese wool plant
സംസ്കൃതം : ഭദ്രാ, ഭദ്രിക

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : മൂത്രാശയരോഗങ്ങൾ, മൂത്രത്തിൽ കല്ല്, കൃമി, പുകച്ചിൽ
പ്രധാന മരുന്നുകൾ : രാസ്താദിതൈലം. രാസ്നദശമൂലഘൃതം

ആയുർവേദത്തിലെ മൂത്രശോധനീയ ഔഷധങ്ങളിൽ ഒന്നായ ചെറൂള ഉഷ് ണമേഖലാപ്രദേശങ്ങളിലെമ്പാടും കാണപ്പെടുന്നു. ഇലപൊഴിയും വനങ്ങ ളിലും സമതലങ്ങളിലും വീട്ടു പറമ്പുകളിലും വളരെ സാധാരാണമായി വളരുന്നു. ബലി കർമ്മങ്ങൾക്കുപയോഗിക്കുന്നു.ദശപുഷ്പങ്ങളിൽ ഒന്ന്.

ചെറൂള

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close