ഔഷധസസ്യങ്ങൾ

ചെറുനാരകം

ശാസ്ത്രനാമം : Citrus limon (L)Burm.f.
കുടുംബം : Rutaceae
ഇംഗ്ലീഷ് : Lemon
സംസ്കൃതം : നിംബു, ജംബീരം

ഔഷധയോഗ്യഭാഗങ്ങൾ : ഫലം
രോഗസൂചന : ഛർദ്ദി, മലബന്ധം, രക്തക്കുറവ്, ക്ഷീണം, നീര്
പ്രധാന മരുന്ന് : പരിണതകേരിക്ഷീരാദിതൈലം

തെക്കുകിഴക്കൻ ഏഷ്യയിൽ ഉത്ഭവിച്ച ചെറു വൃക്ഷം,ഇപ്പോൾ ഉഷ്ണമേഖ ലാ രാജ്യങ്ങളിലും മിതോഷ്ണമേഖലാ രാജ്യങ്ങളിലും നട്ടുവളർത്തുന്നു. കേരളത്തിൽ കൃഷിചെയ്യുന്നു. ദാഹശമനപാനീയങ്ങളിൽ ഉപയോഗിക്കുന്നു.

ചെറുനാരകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close