ഔഷധസസ്യങ്ങൾ

ചെറുതേക്ക്

കാന്തഭംഗി, തൃപ്പരം

ശാസ്ത്രനാമം : Rotheca serrata (L) Steane & Mabb.
കുടുംബം : Lamiaceae
ഇംഗ്ലീഷ് : Blue Fountain Bush,Beetle killer
സംസ്കൃതം : അങ്കാരവല്ലി, കാസഘ്നി, ബ്രാഹ്മണി, യഷ്ടിക , ബർബരം

ഔഷധയോഗ്യഭാഗങ്ങൾ : വേര്
രോഗസൂചന : ശ്വാസം മുട്ട്, ചുമ,ഗുല്മം, പീനസം
പ്രധാനമരുന്നുകൾ : പത്ഥ്യാതികഷായചൂർണ്ണം, ഭാർങ്യാദികഷായചൂർണ്ണം

ഇന്ത്യ, നേപ്പാൾ, മ്യാന്മർ, ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ കാണപ്പെടുന്ന രണ്ടു മീറ്ററോളം ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. കേരളത്തിലെ ആർദ്ര ഇല പൊഴിയും കാടുകളിലും സമതലങ്ങളിലും കുന്നിൻ പ്രദേശങ്ങ ളിലും വളരുന്നു. ആയുർവേദത്തിൽ ശ്വാസകാസഹരൗഷധങ്ങളുടെ ഗണത്തിൽപ്പെടുന്നു.

ചെറുതേക്ക്

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close