ഔഷധസസ്യങ്ങൾ

ചെറുചീര

ചെടിച്ചീര, തണ്ടുചീര, തോട്ടച്ചീര

ശാസ്ത്രനാമം : Alternanthera pulchella kunth
കുടുംബം : Amaranthaceae
സംസ്കൃതം : അലമാരിഷഃ

ഔഷധയോഗ്യഭാഗങ്ങൾ : ഇല
രോഗസൂചന : ജന്തുവിഷബാധ

അലങ്കാരസസ്യമായി നട്ടുവളർത്തുന്ന ചെറുസസ്യം. ജന്തുവിഷബാധയ്ക്ക് പാരമ്പര്യ-നാട്ടു ചികിത്സകളിൽ ഔഷധമായി ഉപയോഗിക്കുന്നു. സ്വർണ്ണഭസ്മം നിർമ്മിക്കുന്നതിനായി സ്വർണ്ണത്തിന്റെ സംസ്കരണത്തിന് ഇതിന്റെ നീര് ഉപയോഗിക്കുന്നു.

ചെറുചീര

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close