ഔഷധസസ്യങ്ങൾ

ചെറുകടലാടി

ചുവന്ന കടലാടി, ചെങ്കടലാടി

ശാസ്ത്രനാമം : Cyathula prostrata (L.) Blume
കുടുംബം : Amaranthaceae
സംസ്കൃതം : അപാമാര്‍ഗാ, അല്പപത്രികാ, മയൂര

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : ഉദരരോഗങ്ങൾ, ദഹനക്കുറവ്, അർശസ്സ്, ദുർമേദസ്സ്
പ്രധാന മരുന്ന് : ജാത്യാദികേരം

ഉഷ്ണമേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറിയ ഓഷധി. കേരളത്തിലെ അർദ്ധനിത്യഹരിത വനങ്ങളിലും ആർദ്ര ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും വളരുന്നു.

ചെറുകടലാടി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close