ഔഷധസസ്യങ്ങൾ

ചെമ്പരത്തി

ശാസ്ത്രനാമം : Hibiscus rosa-sinensis L.
കുടുംബം : Malvaceae
ഇംഗ്ലീഷ് : China Rose, Shoe flower, Chinese hibiscus
സംസ്കൃതം : ജപ,രക്തപുഷ്പി

ഔഷധയോഗ്യഭാഗങ്ങൾ : ഇല മൊട്ട്
രോഗസൂചന് : മുടികൊഴിച്ചിൽ, അകാലനര, രക്തദുഷ്ടി, സ്ത്രീരോഗങ്ങൾ
പ്രധാന മരുന്നുകൾ : ചെമ്പരത്യാദികേരം, വിഡംഗാദി
ഗുളിക

പെസഫിക് ദ്വീപുകളിൽ നിന്ന് ചൈനയിലും ഇന്ത്യയിലും എത്തിച്ചേർന്ന കുറ്റിച്ചെടി. കേരളത്തിൽ ഉദ്യാന സസ്യമായും പുരയിടങ്ങളുടെ അതിർ സംരക്ഷിക്കാനുള്ള വേലിച്ചെടിയായും നട്ടുവളർത്തുന്നു. താളിയായും ഉപയോഗിക്കുന്നു.

ചെമ്പരത്തി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close