ഔഷധസസ്യങ്ങൾ

ചെക്കി

ചെത്തി, തെച്ചി, തെറ്റി, പാരന്തി

ശാസ്ത്രനാമം : Ixora coccinea L.
കുടുംബം : Rubiaceae
ഇംഗ്ലീഷ് : Ixora
സംസ്കൃതം : പാഠലീ, പാരന്തി, കിംശുക

ഔഷധയോഗ്യഭാഗങ്ങൾ : വേര്, പൂവ്, ഇല
രോഗസൂചന : കരപ്പൻ,അതിസാരം, ഗ്രഹണി, ചൊറി, ചിരങ്ങ്
പ്രധാനമരുന്ന് : പാരന്ത്യാദിതൈലം

ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലും കാണപ്പെടുന്ന കുറ്റിച്ചെടി. ചെങ്കൽ കുന്നുകളിലും സമതലങ്ങളിലും വളരുന്നു. അമ്പലങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കുന്നു. ഉത്തരകേരളത്തിലെ അനുഷ്ഠാനകലയായ തെയ്യത്തിന്റെ ചമയങ്ങളിൽ പ്രധാനമാണ്.

ചെക്കി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close