ഔഷധസസ്യങ്ങൾ

ചുവന്ന മന്ദാരം

കോവിദാരം, ദേവമന്ദാരം

ശാസ്ത്രനാമം : Bauhinia variegata L.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Purple orchid Tree, Variegated Bauhinia
സംസ്കൃതം : കാഞ്ചനാരം, കോവിദാരഃ, യുഗ്മപ്രതഃ,യുഗ്മപർണഃ

ഔഷധയോഗ്യഭാഗങ്ങൾ : തൊലി
രോഗസൂചന : വ്രണം, കഴുത്തിലെവീർപ്പ്, കൃമി, ഗുദംപുറത്തുവരുക
പ്രധാനമരുന്ന് : അഭയാദിചൂർണം

ചൈന സ്വദേശിയായ ചെറു വൃക്ഷം. അലങ്കാര സസ്യമായി നട്ടുവളർത്തുന്നു. ക്ഷേത്ര പരിസരങ്ങളിൽ വെച്ചുപിടിപ്പിക്കാറുണ്ട്. 8 മീറ്റർ വരെ ഉയരത്തിൽ വളരുന്നു.

ചുവന്ന മന്ദാരം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close