ഔഷധസസ്യങ്ങൾ

ചിറ്റരത്ത

അരത്ത, കോലിഞ്ചി

ശാസ്ത്രനാമം : Alpinia calcarata (Haw.) Roscoe
കുടുംബം : Zingiberaceae
ഇംഗ്ലീഷ് : Lesser Galangal
സംസ്കൃതം : രാസ്ന, സുഗന്ധമൂല

ഔഷധയോഗ്യഭാഗങ്ങൾ : കിഴങ്ങ്
രോഗസൂചന : നീർക്കെട്ട് ,വാതരോഗം,ശ്വാസംമുട്ട്, ചുമ, പനി, എക്കിട്ടം
പ്രധാന മരുന്നുകൾ : രാസനെരണ്ഡാദികഷായം, മഹാരാസ്താദികഷായം

ഇന്തോ-മലേഷ്യൻ മേഖലയിൽ കണ്ടുവരുന്നു. മൂന്നര മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഓഷധി. കേരളത്തിൽ പലയിടങ്ങളിലും കൃഷി ചെയ്ത വരുന്നു. കുളിച്ച ഉടനെ നെറുകയിൽ രാസ്നാദി ചൂർണം തിരുമ്മുന്നത് ജലദോഷവും നീർക്കെട്ടും വരാതിരിക്കാൻ സഹായിക്കുന്നു.

ചിറ്റരത്ത

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close