ഔഷധസസ്യങ്ങൾ

ചമ്പകം

ചെമ്പകം, പൊന്‍ചെമ്പകം

ശാസ്ത്രനാമം : Magnolia champaca (L) Baill.ex Pierre
കുടുംബം : Magnoliaceae
ഇംഗ്ലീഷ് : Golden Champa
സംസ്കൃതം : അതിഗന്ധഃ,കാഞ്ചന, ചമ്പകഃ, സുകുമാരഃ, ഹേമപുഷ്പം

ഔഷധയോഗ്യഭാഗങ്ങൾ : തൊലി, വേരിന്മേൽതൊലി,പൂവ്, മൊട്ട്, സമൂലം
രോഗസൂചന : മലേറിയ, വ്രണം, ചൊറി, പുകച്ചിൽ, നേത്രരോഗങ്ങൾ
പ്രധാന മരുന്നുകൾ : ബലാധാത്യാദി തൈലം

ഇന്തോ-മലേഷ്യൻ മേഖലയിലും ചൈനയിലും കണ്ടുവരുന്ന ചെറുവൃക്ഷം പശ്ചിമഘട്ടത്തിലെ നിത്യ ഹരിത വനങ്ങളിൽ വളരുന്നു. ഉദ്യാനസസ്യമായും ക്ഷേത്ര പരിസരങ്ങളിലും നട്ടുപിടിപ്പിക്കുന്നു. പൂക്കളിൽ നിന്ന് വില കൂടിയ സുഗന്ധതൈലം നിർമ്മിക്കുന്നു. ഹിന്ദുക്കളുടെ പുണ്യവൃക്ഷമായി കരുതപ്പെടുന്നു.

ചമ്പകം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close