ഔഷധസസ്യങ്ങൾ

ചമത

പ്ലാശ്, ബ്രഹ്മവൃക്ഷം

ശാസ്ത്രനാമം : Butea monosperma (Lam.) Taub.
കുടുംബം : Leguminosae
ഇംഗ്ലീഷ് : Flame of the Forest
സംസ്കൃതം : കിംശകഃ, യാജ്ഞികം, പര്‍ണ്ണി, പലാശ

ഔഷധയോഗ്യഭാഗങ്ങൾ : ഇല, കായ്, പൂവ്, തൊലി രോഗസൂചന : അര്‍ശസ്സ് ,ഗ്രഹണി, ഗുല്ലം, കൃമി, വണം
പ്രധാനമരുന്ന് : ബലാതൈലം

ഏഷ്യയിലെ ഉഷ്ണ മേഖലാപ്രദേശങ്ങളിൽ കണ്ടുവരുന്ന ചെറു വൃക്ഷം, ആർദ്ര- വരണ്ട ഇലപൊഴിയും വനങ്ങളിലും നാട്ടിൻ പുറങ്ങളിലും വളരുന്നു. വേനൽക്കാലത്ത് പൂക്കുന്നതിനുമുമ്പായി ഇലകൊഴിക്കുന്നു. തീജ്വാലനിറമുള്ള പൂക്കൾ ശാഖകളിൽ നിറയെ ഉണ്ടാകുന്നു. ഹൈന്ദവ മതാചാരവുമായി ബന്ധപ്പെട്ട പല ചടങ്ങുകൾക്കും ഇതിന്റെ കമ്പ് ഉപയോഗിക്കുന്നു.

ചമത

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close