ഔഷധസസ്യങ്ങൾ

ചന്ദനം

ശാസ്ത്രനാമം : Santalum album L.
കുടുംബം : Santalaceae
ഇംഗ്ലീഷ് : Sandal
സംസ്കൃതം : ഗന്ധസാരം, ചന്ദനം, ശിശിര, ശ്വതചന്ദനാ, ഭദ്രശ്രീ, ശീത

ഔഷധയോഗ്യഭാഗങ്ങൾ : വേര്, കാതൽ, തെലം
രോഗസൂചന : മെലിച്ചിൽ, ചുട്ടുനീറ്റൽ,
രക്തപിത്തം, നേത്രരോഗങ്ങൾ
പ്രധാനമരുന്നുകൾ : ഗുളുച്യാദിതൈലം, ചന്ദനാദിതൈലം

ദക്ഷിണേന്ത്യയിലും മലേഷ്യയിലും വളരുന്ന ചെറുവൃക്ഷം. വരണ്ട ഇല പൊഴിയും വനങ്ങളിലാണു കൂടുതൽ കണ്ടുവരുന്നത്. വീട്ടുപറമ്പുകളിൽ നട്ടുപിടിപ്പിക്കാറുണ്ട്. കേരളത്തിൽ മറയൂരിലാണു ഏറ്റവും നന്നായി വളരുന്നത്. പൗരാണിക കാലം മുതലേ സുഗന്ധദ്രവ്യമായി ചന്ദനവും ചന്ദനതെലവും ഉപയോഗിച്ചുവരുന്നുണ്ട്.

ചന്ദനം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close