ഔഷധസസ്യങ്ങൾ

ഗ്രാമ്പു

കരയാമ്പു, കറാമ്പ്

ശാസ്ത്രനാമം : Syzygium aromaticum (L.) , Merr.&L.M.Perry
കുടുംബം : Myrtaceae
ഇംഗ്ലീഷ് : Clove
സംസ്കൃതം : ദേവപുഷ്പം , ലവംഗ, വരാ

ഔഷധയോഗ്യഭാഗങ്ങൾ : പൂമൊട്ട്, ഇല, കായ്, തൊലി, വേര്
രോഗസൂചന : ശ്വാസം മുട്ട്, ഛർദ്ദി, വയറുവേദന, എക്കിട്ടം, ചുമ, ക്ഷയം, ദാഹം
പ്രധാന മരുന്നുകൾ : ഏലാദിതൈലം, അവിപത്തികര ചൂർണ്ണം

ഇന്തോനേഷ്യൻ സ്വദേശിയായ ചെറു വൃക്ഷം.ബി.സി. മൂന്നാം നൂറ്റാണ്ടിൽ തന്നെ ചൈനയിൽ ഇത് സുഗന്ധദ്രവ്യമായി ഉപയോഗിച്ചിരുന്നു. കേരള ത്തിൽ വനപ്രദേശങ്ങളോട് ചേർന്നുള്ള തോട്ടങ്ങളിൽ കൃഷിചെയ്യുന്നു. ഉണങ്ങിയ പൂമൊട്ടുകളാണു തൈലമെടുക്കാൻ ഉപയോഗിക്കുന്നത്.

ഗ്രാമ്പു

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close