ഔഷധസസ്യങ്ങൾ

ഗുഗ്ഗുലു

ശാസ്ത്രനാമം : Commiphora mukul (Hook ex stocks)
കുടുംബം : Burseraceae
ഇംഗ്ലീഷ് : Mukul Myrrh Tree
സംസ്കൃതം : ഗുഗുലു, ദേവധൂപം, കൗശിക

ഔഷധയോഗ്യഭാഗങ്ങൾ : സ്രവം
രോഗസൂചന : ആമവാതം, ദുർമേദസ്സ്, ത്വക്ക് രോഗങ്ങൾ, പ്രമേഹം, വാതവ്യാധി,കഴുത്തിലെ വേദന
പ്രധാനമരുന്നുകൾ : കൈശോരഗുഗുലു ഗുളിക, ഗുൽഗുലുപഞ്ചപലം ചൂർണ്ണം

ഇന്ത്യയിൽ രാജസ്ഥാനിലാണു കൂടുതലായി ഗുഗുലു കണ്ടുവരുന്നത്. കേരളത്തിലെ ഔഷധത്തോട്ടങ്ങളിൽ നട്ടുവളർത്തുന്നു. രണ്ടര മീറ്റർ വരെ ഉയരത്തിൽ വളരുന്ന കുറ്റിച്ചെടി. തടിയിൽ നിന്ന് കിട്ടുന്ന കറ ആമവാതം, സന്ധിവാതം തുടങ്ങിയ രോഗങ്ങൾ ശമിപ്പിക്കുന്നു.

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close