ഔഷധസസ്യങ്ങൾ

കൊടുവേലി

അഗ്നിക്കൊടുവേലി, ചെത്തിക്കൊടുവേലി, തീക്കൊടുവേലി

ശാസ്ത്രനാമം : Plumbago indica L.
കുടുംബം : Plumbaginaceae
ഇംഗ്ലീഷ് : Indian Leadwort, Scarlet Leadwort, Fire plant
സംസ്കൃതം : അഗ്നീ, അനില, ഉഷണം, കഷാക, ചിത്രക

ഔഷധയോഗ്യഭാഗങ്ങൾ : വേര്, വേരിന്മേൽതൊലി, കിഴങ്ങ്
രോഗസൂചന : കുഷ്ഠം , അർശസ്സ്, ഗ്രഹണി, ദഹനക്കുറവ്
പ്രധാന മരുന്നുകൾ : ചവികാസവം, ചിത്രകചൂർണ്ണം

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ വളരുന്ന ഈ കുറ്റിച്ചെടി ഔഷധാവശ്യങ്ങൾക്കായി നട്ടുപിടിപ്പിക്കാറുണ്ട്. രണ്ടു മീറ്റർ വരെ ഉയരത്തിൽ വളരുന്നു. അഗ്നിമാന്ദ്യം മൂലമുണ്ടാകുന്ന രോഗങ്ങൾക്കുള്ള മരുന്നുകളിൽ പ്രധാനമാണിത്.

കൊടുവേലി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close