ഔഷധസസ്യങ്ങൾ

കൃഷ്ണതുളസി

തുളസി

ശാസ്ത്രനാമം : Ocimum tenuiflorum L. (Ocimum sanctum Linn.)
കുടുംബം : Lamiaceae
ഇംഗ്ലീഷ് : Holy Basil, Sacred Basil

സംസ്കൃതം : ദേവദുന്ദുഭി, സുരസാ, ബഹുമഞ്ജരി
തുളസി

ഔഷധയോഗ്യഭാഗങ്ങൾ : ഇല, പൂവ്, സമൂലം
രോഗസൂചന : ജ്വരം, ചിലന്തിവിഷം, മലേറിയ
മഞ്ഞപ്പിത്തം, വയറുകടി
പ്രധാന മരുന്നുകൾ : സുരസാദിതൈലം,ഔഷധി ബേബിഓയിൽ

ഇന്ത്യയിലുടനീളം കണ്ടുവരുന്നു. പുണ്യസസ്യമെന്ന നിലയിൽ വീടുകളിലും ക്ഷേത്ര പരിസരങ്ങളിലും നട്ടുവളർത്തുന്നു.

കൃഷ്ണതുളസി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close