ഔഷധസസ്യങ്ങൾ

കൂവളം

ശാസ്ത്രനാമം : Aegle marmelos (L.) Correa
കുടുംബം : Rutaceae
ഇംഗ്ലീഷ് : Bengal Quince, Bael tree
സംസ്കൃതം : ബില്വം, വില്വം, മാലൂരം,ശാണ്ഡില്യം ,ശൈലൂഷം

ഔഷധയോഗ്യഭാഗങ്ങൾ : വേര്, ഇല, കായ
രോഗ സൂചന : പ്രമേഹം, ശോധനസംബന്ധമായ പ്രശ്ന ങ്ങൾ, ദഹനക്കുറവ്, ഉദരരോഗങ്ങൾ, ചുമ
പ്രധാന മരുന്നുകൾ : വില്വാദിലേഹ്യം, വില്വംപാച്ചോറ്റ്യാദിതൈലം

ഇന്ത്യയുൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിൽ കണ്ടുവരുന്നു. പുണ്യവൃക്ഷമെന്ന നിലയിൽ ക്ഷേത്ര പരിസരങ്ങളിൽ നട്ടുവളർത്തുന്നു. ചിത്തിര നക്ഷത്രത്തിൽ ജനിച്ചവരുടെ പുണ്യവൃക്ഷമായും കരുതപ്പെടുന്നു.

കൂവളം

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close