ഔഷധസസ്യങ്ങൾ

കീഴാര്‍നെല്ലി

ശാസ്ത്രനാമം : Phyllanthus amarus Shcum & Thonn
കുടുംബം : Phyllanthaceae
ഇംഗ്ലീഷ് : Stone breaker, Seed-under-leaf
സംസ്കൃതം : ഭൂമിആമലകി

ഔഷധയോഗ്യഭാഗങ്ങൾ : സമൂലം
രോഗസൂചന : കരൾ രോഗങ്ങൾ, നീര്, രക്തദുഷ്ടി
പ്രധാനമരുന്നുകൾ : സുഖപ്രസവദഘൃതം

മഞ്ഞപ്പിത്തത്തിന്റെ ചികിത്സയിൽ പ്രധാനമായി ഉപയോഗിച്ചു വരുന്ന ഓഷധി. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ കണ്ടു വരുന്നു. ഇലപൊഴിയും വനങ്ങളിലും സമതലങ്ങളിലും നാട്ടിൻപുറങ്ങളിലും വീട്ടു വളപ്പുകളിലും വളരുന്നു. കേരളത്തിൽ കണ്ടുവരുന്ന Phyllanthus airy-shawii Jean F.Brunel&J.P.Roux എന്ന സസ്യവും കീഴാർനെല്ലി ആയി ഉപയോഗിക്കുന്നു.

കീഴാര്‍നെല്ലി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close