ഔഷധസസ്യങ്ങൾ

കിളിതീനിപ്പഞ്ഞി

ചെറുപുന്ന, പാലുഴുവം

ശാസ്ത്രനാമം : Celastrus paniculatus wilLd.
കുടുംബം : Celastraceae
ഇംഗ്ലീഷ് : Black oil plant, Climbing Staff Tree, Intellect Tree
സംസ്കൃതം : കനക പ്രഭ, കങ്ഗുലി, ജ്യോതിഷ്മതി
തേജോവതി, സ്വർണ്ണലത

ഔഷധയോഗ്യഭാഗങ്ങൾ : വിത്ത്, ഇല
രോഗസൂചന : ഓർമ്മക്കുറവ്, തളർവാതം, ആമവാതം,
പ്രധാനമരുന്നുകൾ : വലിയമധുസ്നുഹി രസായനം

ദക്ഷിണേഷ്യയിലും ആസ്ട്രേലിയയിലും കണ്ടുവരുന്ന ബഹുവർഷിയായ ഉറപ്പുള്ള ആരോഹിസസ്യം. കേരളത്തിലെ അർദ്ധനിത്യഹരിത വനങ്ങളിലും ആർദ ഇലപൊഴിയും വനങ്ങളിലും വളരുന്നു. ബുദ്ധിശക്തി വർദ്ധിപ്പിക്കു ന്നതിനും മാനസികരോഗചികിത്സയ്ക്കും പ്രധാനമായി ഉപയോഗിക്കുന്നു.

കിളിതീനിപ്പഞ്ഞി

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close