ഔഷധസസ്യങ്ങൾ

കാര്‍കോകില്‍

ശാസ്ത്രനാമം : Psoralea corylifolia (Linn)
കുടുംബം : Leguminosae
ഇംഗ്ലീഷ് : Babchi seeds
സംസ്കൃതം : കാലമേഷി, ബാകുചീ, സുവല്ലീ
അവൽഗുജ, സോമരാജി

ഔഷധയോഗ്യഭാഗങ്ങൾ : അരി(വിത്ത്), ഇല
രോഗസൂചന : ത്വക്ക് രോഗങ്ങൾ, വെള്ളപ്പാണ്ഡു,
പനി,കൃമി, പ്രമേഹം
പ്രധാന മരുന്നുകൾ : മഹാമഞ്ജിഷ്ഠാദി കഷായം, ഉരമരുന്ന് ഗുളിക

ഇന്തോ- മധേഷ്യയിലും ചൈനയിലും ഇന്ത്യയിലും കാണപ്പെടുന്ന ഓഷധി. ഔഷധാവശ്യങ്ങൾക്കായി കേരളത്തിൽ ചിലയിടങ്ങളിൽ കൃഷിചെയ്യുന്നു.

കാര്‍കോകില്‍

NB: ഈ വെബ് സൈറ്റില്‍ പരാമർശിച്ചിരിക്കുന്ന ഔഷധസസ്യങ്ങളോടൊപ്പം ചേർത്തിരിക്കുന്ന രോഗസൂചനയിൽ പറഞ്ഞിരിക്കുന്ന രോഗങ്ങൾക്കുള്ള ചികിത്സ ഇവ ഉപയോഗിക്കുന്നു എന്ന് മാത്രമേ ഇതിന് അർത്ഥമുള്ളൂ. അതിനാൽ സൂചിപ്പിച്ചിരിക്കുന്ന മരുന്നുകൾ വൈദ്യ നിർദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ.


 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close
Close